skip to main |
skip to sidebar
എന്റെ ഗ്രാമം ......

ഞാന്‍ എവിടെയായിരുന്നാലും എന്നെ തിരികെ വിളിക്കുന്ന എന്റെ ഗ്രാമത്തിന്റെ മനോഹാരിത .......കാവും കുളവും ആല്മരച്ചുവടുകളും പുഴക്കടവുകളും ......കടല്‍ കടന്നെത്തുന്ന കാറ്റില്‍ പോലും ചെമ്പകപൂവിന്റെ സുഗന്ധം പരത്തുന്ന കുറെ നല്ല സൌഹൃദങ്ങളും.... ഇതെല്ലാം എനിക്ക് സ്വന്തം .......
No comments:
Post a Comment