Saturday, April 17, 2010

മൗനത്തിന്റെ നേര്‍രേഖകള്‍ ......



ചിലപ്പോള്‍ ഇങ്ങനെയാണ് ......നീണ്ടു നില്‍ക്കുന്ന മൌനം .....
പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടായിരിക്കാം ....
അല്ലെങ്കില്‍ ...ഇനിയും ആര്‍ത്തിരമ്പി പെയ്യാന്‍ നില്‍ക്കുന്ന മഴയ്ക്ക് മുന്നേയുള്ള ..ശാന്തതയോ .....
അറിയില്ല .....
ഒന്നുമാത്രം അറിയാം നിന്‍റെ വാചാലതയെക്കാളും ....നിന്‍റെ മൌനം എനിക്ക് പ്രിയങ്കരമായി തുടങ്ങിയിരിക്കുന്നു....

എന്നിലെ കേള്‍വിക്കാരനെ പൂര്‍ണമായും ഇല്ലാതാക്കുന്ന മൗനത്തിന്റെ നേര്‍രേഖകള്‍ .......

നിശ്ശബ്ദത ........

Friday, April 16, 2010

Saturday, November 7, 2009

എന്റെ ഗ്രാമം ......


ഞാന്‍ എവിടെയായിരുന്നാലും എന്നെ തിരികെ വിളിക്കുന്ന എന്റെ ഗ്രാമത്തിന്റെ മനോഹാരിത .......
കാവും കുളവും ആല്മരച്ചുവടുകളും പുഴക്കടവുകളും ......
കടല്‍ കടന്നെത്തുന്ന കാറ്റില്‍ പോലും ചെമ്പകപൂവിന്റെ സുഗന്ധം പരത്തുന്ന കുറെ നല്ല സൌഹൃദങ്ങളും....

ഇതെല്ലാം എനിക്ക് സ്വന്തം .......

Thursday, November 5, 2009


ഓര്‍മകളെ കുളിരണിയിക്കുന്ന ഒരു മഴക്കാലത്തിനായ്‌ ഇനിയും എത്ര നാള്‍ ......
വീടിന്റെ ഇറയത്തു നിന്നും പെയ്തിറങ്ങുന്ന മഴ നൂലുകള്‍ .....
ഗൃഹാതുരത്വത്തിന്റെ മിഴിനീര്‍ മഴകാഴ്ചകള്‍.........
എന്റെ പ്രഭാതങ്ങളെ തഴുകിയുനര്തിയുരുന്ന ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക് ....

മരുഭൂകാഴ്ചകള്‍


ചുട്ടു പഴുത്ത മണലാരണ്യത്തിലെ ഓര്‍മ്മകള്‍ മനസ്സിന്റെ ഉള്ളറകളില്‍ എരിഞ്ഞടങ്ങുന്നതുപോലെ ....കത്തി തീരുന്ന ഒരു പകല്‍ കൂടി .....




Cicked from- Palm Jumeirah

Sunday, March 1, 2009

Friends n Friendship

Friendship………

Feeling of togetherness

Mystery of half empty glasses

Sense of honey dew smoothness

Reeking Ron carta blanca

Tears far above the heaven……

Midnight walks

Wrangling for hours

A prolonged hug……

For the rest of life time………..

Cheers!!!!!!!