ഞാന്‍ എവിടെയായിരുന്നാലും എന്നെ തിരികെ വിളിക്കുന്ന എന്റെ ഗ്രാമത്തിന്റെ മനോഹാരിത ....... കാവും കുളവും ആല്മരച്ചുവടുകളും പുഴക്കടവുകളും ...... കടല്‍ കടന്നെത്തുന്ന കാറ്റില്‍ പോലും ചെമ്പകപൂവിന്റെ സുഗന്ധം പരത്തുന്ന കുറെ നല്ല സൌഹൃദങ്ങളും.... ഇതെല്ലാം എനിക്ക് സ്വന്തം .......
Thursday, November 5, 2009
ഓര്‍മകളെ കുളിരണിയിക്കുന്ന ഒരു മഴക്കാലത്തിനായ് ഇനിയും എത്ര നാള്‍ ......
വീടിന്റെ ഇറയത്തു നിന്നും പെയ്തിറങ്ങുന്ന മഴ നൂലുകള്‍ .....
ഗൃഹാതുരത്വത്തിന്റെ മിഴിനീര്‍ മഴകാഴ്ചകള്‍.........
എന്റെ പ്രഭാതങ്ങളെ തഴുകിയുനര്തിയുരുന്ന ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക് ....
എന്നെ കുറിച്ച് ......
പറയാന്‍ ഒരുപാടൊന്നും ഇല്ലാത്ത ഒരു പ്രവാസി.....
പറയുന്നതിനേക്കാള്‍ കൂടുതല്‍ കേള്ക്കുന്നത്തിലാണ് താല്പര്യം എന്ന് വേണമെങ്കില്‍ പറയാം .....